പുനലൂര്‍ നഗരസഭയില്‍ നിന്നും തൊഴില്‍ രഹിതവേതനം കൈപ്പറ്റി വരുന്ന ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് മറ്റ് അനുബന്ധരേഖകള്‍ എന്നിവ സഹിതം ഫെബ്രുവരി 25-ാം തീയതിക്ക് മുമ്പ് ഈ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.അല്ലാത്തപക്ഷം വേതനം റദ്ദാവുന്നതാണ്.
സെക്രട്ടറി
പുനലൂര്‍ നഗരസഭ