English| മലയാളം

Archive - 2011

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec
Type

March 17th

ബജറ്റ്

will be updated soon.

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കിലാണ് പുനലൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. പുനലൂര്‍, വാളക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുനലൂര്‍ നഗരസഭയ്ക്ക് 34.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് വിളക്കുടി, പിറവന്തൂര്‍, പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തെന്മല, ഏരൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏരൂര്‍, കരവാളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കരവാളൂര്‍, വിളക്കുടി പഞ്ചായത്തുകളുമാണ് പുനലൂര്‍ നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍. കുന്നും, മലയും, കുന്നിന്‍ ചരിവുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പുനലൂരിന്റേത്. പുനലൂര്‍ നഗരം തന്നെ കുന്നുകള്‍ക്കിടയിലാണ്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്   : പുനലൂര്‍
താലൂക്ക്‌ : പുനലൂര്‍ 
അസംബ്ലി മണ്ഡലം : പുനലൂര്‍
പാര്‍ലമെന്റ് മണ്ഡലം : അടൂര്‍
അതിരുകള്‍
പടിഞ്ഞാറ്: വിളക്കുടി, കിഴക്ക്: ഇടമണ്‍, തെക്ക്: കരവാളൂര്‍, വടക്ക്: പിറവന്തൂര്‍

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം